”ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ജാഗ്ര​​​ത തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്”;ആരോഗ്യമ​ന്ത്രി കെ.കെ. ശൈലജ

കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ​​​ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വീ​​​ണ്ടും കൂ​​​ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ചാ​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ജാഗ്ര​​​ത തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​നി​​​യും സ​​​മ്പൂ​​​ർ​​​ണ ലോ​​​ക്ക് ഡൗ​​​ണി​​​ലേ​​​ക്കു പോ​​​കു​​​ക​​​യെ​​​ന്ന​​​ത് സാ​​​ധ്യ​​​മ​​​ല്ല. ​കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തും. വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ലാ​​​യി ആ​​​ളു​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!