പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. ഡ​ൽ​ഹി എ​യിം​സി​ൽ എ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നാ​ണ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യ​ത്.

മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ആ​ദ്യ ഡോ​സ് കു​ത്തി​വ​യ്പ് എ​ടു​ത്ത​ത്. ന​ഴ്സു​മാ​രാ​യ പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​ള്ള പി. ​നി​വേ​ദ​യും പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള നി​ഷാ ശ​ർ​മ​യു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് വാ​ക്സി​ൻ കു​ത്തി​വ​യ്പെ​ടു​ത്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!