മുക്കൂട്ടുതറ വെമ്പാലയിൽ ഏലിയാമ്മ (61) അന്തരിച്ചു

മുക്കൂട്ടുതറ  വെമ്പാലയിൽ  ഏലിയാമ്മ [ 61] അന്തരിച്ചു. മക്കൾ,  റീന,റൂബി,         മരുമക്കൾ,   എരുമേലി അർത്തുങ്കൽ സാബു,    പമ്പാവാലി ഇല്ലിക്കമുറിയിൽ  സാവിയോ, പരേത,  എരുത്വാപുഴ പനച്ചിക്കകുന്നേൽ കുടുമ്പാഗംമാണ്. സംസ്കാരം നാളെ 7/4/21 . 10.30 ന് മുക്കൂട്ടുതറ സെന്റ് മേരീസ് ടൗൺ പള്ളിയിൽ.  

Translate »
error: Content is protected !!