ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും പോസ്റ്റൽ വോട്ട് ചെയ്യുന്ന അപൂർവ രംഗം

നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും പോസ്റ്റൽ വോട്ട് ചെയ്യുന്ന അപൂർവ രംഗം
ഒരു കുടുംബത്തിലെ എല്ലാവരും അക്ഷയക്ക് വേണ്ടി ഇലക്ഷൻ വെബ്കാസ്റ്റിംഗ് ഓപ്പറേറ്റർമാർ …
വയനാട്ടിലെ ബിനാച്ചി അക്ഷയ സംരംഭകൻ ശ്രീ സോണി ആസാദും പത്നി ബത്തേരി അസംപ്ഷൻ അക്ഷയ സംരംഭക ശ്രീമതി സരസ്വതിയും തങ്ങളുടെ മക്കളായ സാന്ദ്ര കെ ആസാദും , അർജുൻ കൃഷ്ണ കെ ആസാദും ഈ ഇലക്ഷനിൽ അക്ഷയക്ക് വേണ്ടി ഇലക്ഷൻ വെബ്കാസ്റ്റിംഗ് ഓപ്പറേറ്റർമാർ ആയി ജോലി ചെയ്യുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. നാലു പേരും ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ തങ്ങളുടെ പേസ്റ്റൽ വോട്ട് രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!