ഇ​നി ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധം; സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി

ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധ​മാ​ക്കി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം. കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി ഇ​ട​പെടലി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി​യി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് 10 ദി​വ​സ​ത്തി​നു​ള്ള നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട​ത്തി​നെ​തി​രാ​യ ഹ​ർജി​യി​ല്‍ ചൂ​താ​ട്ട ആ​പ്പു​ക​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സഡ​ര്‍​മാ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സും അ​യ​ച്ചി​രു​ന്നു. നി​ല​വി​ൽ കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ടി​ന് കീ​ഴി​ൽ വ​രു​ന്ന​ത​ല്ലാ​യി​രു​ന്നു റ​മ്മി​ക​ളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!