ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് മൂന്ന് ശതമാനം നിരക്കിൽ 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും ആറു ശതമാനം നിരക്കിൽ 30 ലക്ഷം വരെ സ്വയംതൊഴിൽ വായ്പ

ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് മൂന്ന് ശതമാനം നിരക്കിൽ 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും ആറു ശതമാനം നിരക്കിൽ 30 ലക്ഷം വരെ സ്വയംതൊഴിൽ വായ്പ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് സ്വയംതൊഴിൽ, വിദ്യാഭ്യാസം,
തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ, പുതിയ തൊഴിൽ വിസയിൽ വിദേശത്തേക്ക് പോകുന്നവർ, സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ തുടങ്ങിയവർക്ക് ചുരുങ്ങിയ നിരക്കിൽ നിരവധി വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നു 3% മുതൽ 9% വരെയാണ് പലിശ നിരക്ക്. കൂടാതെ
മദ്രസ അധ്യാപകർക്ക് പലിശരഹിത വായ്പയും നിബന്ധനകൾക്ക് വിധേയമായി കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലഭ്യമാക്കുന്നു.

3% നിരക്കിൽ 20 ലക്ഷം വരെ ലഭിക്കുന്ന വിദ്യാഭ്യാസ വായ്പയും സ്ത്രീകൾക്ക് 6% നിരക്കിൽ 30 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്വയംതൊഴിൽ വായ്പ യുമാണ് ഏറ്റവും വലിയ ആകർഷണം .

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി www.ksmdfc.org അല്ലെങ്കിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഓഫീസുകളിലോ ബന്ധപ്പെടുക

തിരുവനന്തപുരം 0471-2324232
എറണാകുളം
0484-2532855
മലപ്പുറം
0493-3297017
കാസർഗോഡ്
04994283061
കോഴിക്കോട്
0495 2769366

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!