തൊഴിലാളി ,കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച്എരുമേലിയിൽ നടന്ന സി.ഐ.ടി.യു ജില്ലാ ജാഥ

ബി.ജെ.പി യുടെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച്എരുമേലിയിൽ നടന്ന സി.ഐ.ടി.യു ജില്ലാ ജാഥയും, പൊതു സമ്മേളനവും നടന്ന പി.എസ്.സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ജെ.തോമസ് ഉത്ഘാടനം ചെയ്തു,സി.പി.ഐ.എം എരുമേലി ലോക്കൽ കമ്മിറ്റി അംഗം സഖാവ്:ടി.പി.തൊമ്മി സ്വാഗതം പറഞ്ഞു,ജാഥാ ക്യാപ്റ്റൻ ടി.ആർ.രഘു നാഥൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്,സഖാക്കളായ വി.പി.ഇബ്രാഹിം,വി.പി.ഇസ്മായിൽ,സേതുലക്ഷ്മി,കെ.ജെ.അനിൽ കുമാർ,രാജൻ എന്നിവർ പ്രസംഗിച്ചു.