പുണ്യം പൂങ്കാവനം പദ്ധതിയുടെ സംസ്ഥാന ദിനാചരണം

എരുമേലി : ശബരിമല തീർത്ഥാടന ശുചീകരണ പരിപാടിയായ പുണ്യം പൂങ്കാവനം പദ്ധതിയുടെ സംസ്ഥാന ദിനാചരണം എരുമേലി എംഇഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു . രാവിലെ പത്തിന്  സംസ്ഥാന പോലിസ് മേധാവി ലോകനാഥ്‌ബെഹ്‌റ ഉദ്ഘാടനം നിർവഹിച്ചു . പദ്ധതി നോഡൽ ഓഫിസറും ഐ ജി യുമായ പി വിജയൻ, ജില്ലാ പോലിസ് മേധാവി ജി ജയദേവ് തുടങ്ങി മത സാമൂഹ്യ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു . സമ്മേളനത്തിൽ പദ്ധതി പ്രവർത്തകരെ ആദരിച്ചു .   

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!