മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്ര​സം​ഘം

​മി​ഴ്നാ​ട് തേ​നി ജി​ല്ല​യി​ലെ വൈ​ഗ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ള്ള​പ്പൊ​ക്ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ര​ള അ​ധി​കൃ​ത​ർ അ​റി​യാ​തെ​യാ​ണ് കേ​ന്ദ്രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കേ​ന്ദ്ര ജ​ല​വി​ഭ​വ വ​കു​പ്പി​ലെ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റാ​യ നി​ത്യാ​ന​ന്ദു റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലം​ഗ സം​ഘ​മാ​ണ് ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ​ക്കൊ​പ്പം അ​ണ​ക്കെ​ട്ടി​ലെ​ത്തി​യ​ത്.മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു​ള്ള ജ​ലം സം​ഭ​രി​ക്കു​ന്ന വൈ​ഗ അ​ണ​ക്കെ​ട്ടി​ൽ 70 അ​ടി ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 71 അ​ടി​യാ​ണ് സം​ഭ​ര​ണ​ശേ​ഷി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!