നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ അഞ്ചു വരെ

0

കാഞ്ഞിരപ്പള്ളി: നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ അഞ്ചു വരെ നീട്ടി. നവംബർ മാസത്തെ സൗജന്യ കിറ്റും ഡിസംബർ അഞ്ചു വരെ വാങ്ങാമെന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലെ ഓഫീ സർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published.

Translate »