ആനക്കല്ല്, മഞ്ഞപ്പള്ളി, പൊൻമല പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടക്കം

0

കാഞ്ഞിരപ്പള്ളി : കെ എസ് ഇ ബി കാഞ്ഞിരപ്പള്ളി സെക്ഷന്റെ പരിധിയിൽ വരുന്ന ആനക്കല്ല്, മഞ്ഞപ്പള്ളി, പൊൻമല പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒൻപതു മുതൽ  വൈകുന്നേരം അഞ്ചു വരെ വൈദ്യുതി വിതരണം തടസപ്പെടും

Spread the love

Leave a Reply

Your email address will not be published.

Translate »