പടന്നമാക്കല്‍ ചാക്കോ ജോസഫ് (അപ്പച്ചന്‍ 88) നിര്യാതനായി.

എരുമേലി :പടന്നമാക്കല്‍ ചാക്കോ ജോസഫ് (അപ്പച്ചന്‍ 88) നിര്യാതനായി. സംസ്കാരം ഇന്ന്  26-11-2020  (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ്  3.30ന്  ഡല്‍ഹി ദ്വാരകയിലെ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളി സെമിത്തേരിയില്‍ നടത്തും .

മൂലമറ്റം കുറ്റിയാനിമറ്റത്തിൽ കുടുംബാംഗമായ ചിന്നമ്മയാണ് ഭാര്യ.

മക്കൾ : സജി ജോസഫ്, തേജസ്‌, ഷാജി, ഷൈനി, ഷാനു.
മരുമക്കൾ : മറിയാമ്മ, ഷൈനി, ലിസമ്മ, സാലി, സുബിച്ചൻ മഞ്ഞാങ്കൽ എരുമേലി.

Spread the love

Leave a Reply

Your email address will not be published.

Translate »