ചീരംകുളം(വ്യാക്കഴ) മാത്യു വി എൽ (മത്തായി -68 )നിര്യാതനായി

എരുമേലി :മുക്കൂട്ടുതറ പ്രപ്പോസ് ചീരംകുളം (വ്യാക്കഴ)മാത്യു വി  എൽ   (മത്തായി -68 )നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച(27/11/2020) രാവിലെ 11 മണിക്ക്  സെന്റ് ജോസഫ്   പള്ളി സെമിത്തേരിയിൽ.ഭാര്യ നെടുംകുന്നം തട്ടംപ്ലാക്കൽ കുടുംബാംഗം റോസമ്മ  .മക്കൾ :ജെയിൻ (അസ്സീസ്സി ആശുപത്രി ,മുക്കൂട്ടുതറ )ജോജൻ( കെ എസ് ആർ ടി സി എരുമേലി), ജോബിൻ.  മരുമക്കൾ :അനു ജയിൻ, രാജി ജോജൻ, ലേഖ ജോബിൻ.

Spread the love

Leave a Reply

Your email address will not be published.

Translate »