കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത തെ​റ്റെ​ന്ന് വ​ട​ക​ര എം​എ​ൽ​എ കെ.​കെ. ര​മ എം​എ​ൽ​എ.

അ​തേ​സ​മ​യം​ത​ന്നെ വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ര​മ പ​റ​ഞ്ഞു. ശൈ​ല​ജ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം ഷാ​ഫി പ​റ​മ്പി​ൽ അ​റി​ഞ്ഞു​കൊ​ണ്ടാ​ണെ​ന്ന എ​ൽ​ഡി​എ​ഫ് വാ​ദം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നും മു​ഖ​മി​ല്ലാ​ത്ത​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ശൈ​ല​ജ​യു​ടെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​തി​നെ മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ണ് പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും ര​മ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here