മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി. മ­​രി­​ച്ച­​വ­​രി​ല്‍ 10 പേ​ര്‍ വി­​ദ്യാ​ര്‍­​ഥി­​ക­​ളാ​ണ്.ഒ­​ഴു­​ക്കി​ല്‍­​പ്പെ­​ട്ട് കാ­​ണാ­​താ­​യ­​വ​ര്‍­​ക്കാ­​യി തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ക­​യാ​ണ്. സു​ര​ക്ഷാ വി​ഭാ​ഗ​വും സ്വ​ദേ​ശി​ക​ളും സം​യു​ക്ത​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ശ­​ക്ത​മാ­​യ ഒ­​ഴു­​ക്കി​ല്‍ നി­​ര​വ­​ധി വാ­​ഹ­​ന­​ങ്ങ​ള്‍ ഒ­​ലി​ച്ചു­​പോ​യി.മ​സ്‌​ക​റ്റ്, നോ​ർ​ത്ത് അ​ൽ ബാ​ത്തി​ന, സൗ​ത്ത് അ​ൽ ബാ​ത്തി​ന, സൗ​ത്ത് അ​ൽ ശ​ർ​ഖി​യ, നോ​ർ​ത്ത് അ​ൽ ശ​ർ​ഖി​യ, അ​ൽ ദാ​ഹി​റ, അ​ൽ ദ​ഖി​ലി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്. ക­​ന­​ത്ത മ­​ഴ​യും കാ​റ്റും തു­​ട­​രു­​ന്ന­​തി­​നാ​ല്‍ വി​വി­​ധ ഗ­​വ​ര്‍­​ണ­​റേ­​റ്റു­​ക­​ളി­​ലെ സ്­​കൂ­​ളു­​ക​ള്‍­​ക്ക് അ​വ­​ധി പ്ര­​ഖ്യാ­​പി­​ച്ചി­​ട്ടു​ണ്ട്.

മ​ഴ​ക്കെ​ടു​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​വ​രി​ൽ ഒ​രു മ​ല​യാ​ളി​യു​മു​ണ്ട്. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here