കോട്ടയം കോവിഡ്-19 ഇന്ന് 584

കോട്ടയം ജില്ലയില്‍ പുതിയതായി 584 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 581 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 4790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 228 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

744 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5479 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23665 പേര്‍ കോവിഡ് ബാധിതരായി. 18150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19686 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -59

പാറത്തോട് -36

വാഴപ്പള്ളി, മാടപ്പള്ളി -30

ചങ്ങനാശേരി, ഏറ്റുമാനൂർ -24

അതിരമ്പുഴ, ഈരാറ്റുപേട്ട -20

മണർകാട്, എരുമേലി- 19

മറവന്തുരുത്ത് -17

തൃക്കൊടിത്താനം -16

നീണ്ടൂർ-14

കുമരകം -13

തിടനാട്,തലയാഴം -11

പാമ്പാടി, കറുകച്ചാൽ, കുറിച്ചി -9

കടുത്തുരുത്തി, കാണക്കാരി, അയർക്കുന്നം -8

ഭരണങ്ങാനം, തിരുവാർപ്പ്,കൂരോപ്പട, വെച്ചൂർ,
പനച്ചിക്കാട്, കിടങ്ങൂർ -7

പള്ളിക്കത്തോട്, വൈക്കം,മുണ്ടക്കയം -6

മുത്തോലി, ഉദയനാപുരം, എലിക്കുളം, മുളക്കുളം -5

കടപ്ലാമറ്റം,വെളിയന്നൂർ,ആർപ്പൂക്കര, പൂഞ്ഞാർ തെക്കേക്കര,രാമപുരം, അയ്മനം – 4

തലപ്പലം, മണിമല, പാല, ടി.വി പുരം, തീക്കോയി,ചിറക്കടവ്,വാഴൂർ,പായിപ്പാട്,
പൂഞ്ഞാർ, തലയോലപ്പറമ്പ്, വിജയപുരം -3

മൂന്നിലവ്, കൂട്ടിക്കൽ, കുറവിലങ്ങാട്, തലനാട്, അകലക്കുന്നം, മാഞ്ഞൂർ, വാകത്താനം, മരങ്ങാട്ടുപ്പിള്ളി, കാഞ്ഞിരപ്പള്ളി,ചെമ്പ്,
വെള്ളൂർ,മേലുകാവ്,ഉഴവൂർ, നെടുംകുന്നം – 2

കല്ലറ, വെള്ളാവൂർ, പുതുപ്പള്ളി, കൊഴുവനാൽ, മീനച്ചിൽ -1

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!