പുഞ്ചവയൽ കടമാംതോട് കോൽകളത്തിൽ ഹനീഫയുടെ ഭാര്യ സലീന ബീവി (57) നിര്യാതയായി

പുഞ്ചവയൽ  : കടമാംതോട് കോൽകളത്തിൽ ഹനീഫയുടെ ഭാര്യ സലീന ബീവി (57) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ ഹസീന, സാജുദ്ദീൻ. മരുമക്കൾ – ഷാഹുൽ ഹമീദ് ഈരാറ്റുപേട്ട, സാജിത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!