കോട്ടയം ഡിസിസിയിൽ കെ ആർ നാരായണൻ ജന്മശതാബ്ദി ആചരിച്ചു

.

കോട്ടയം : മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജന്മശതാബ്ദി ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സമുചിതമായി ആചരിച്ചു .മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നയമായിരുന്നു കെ ആർ നാരയണൻ്റെതെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു .ഡി സി സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു .കെ സി ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി .ടോമി കല്ലാനി , ലതിക സുഭാഷ് ,പി ആർ സോന ,ഫിലിപ്പ് ജോസഫ് ,കുഞ്ഞ് ഇല്ലം പള്ളി , ജോസി സെബാസ്റ്റ്യൻ ,നാട്ടകം സുരേഷ് ,സുധാ കുര്യൻ ,എം ജി ശശിധരൻ ,ജാൻസ്കുന്നപ്പള്ളി ,ഫിൽസൺമാത്യൂസ് ,രാധവി നായർ തുടങ്ങിയവർ പ്രസംഗിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!