മുണ്ടക്കയം ഗവണ്മെന്റ് ഹോസ്പിറ്റലിന് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വക സഹായധനം

കോവിഡ് -19,  ഹോസ്പിറ്റൽ ആയ മുണ്ടക്കയം ഗവണ്മെന്റ് ഹോസ്പിറ്റലിന് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വക സഹായധനം കെപിസിസി സെക്രട്ടറി അഡ്വ.പി എ  സലിം ഡോ . മാത്യുവിന് കൈമാറുന്നു. ബ്ലോക്ക് പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ, സെബാസ്റ്റ്യൻ ചുള്ളിത്തറ, സജി കൊട്ടാരം, ടി ജെ . ജോൺസൻ, എ ആർ  രാജപ്പൻ നായർ, തുടങ്ങിയവർ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!