ഇ­​ടു​ക്കി: രാ­​ജാ­​ക്കാ­​ട് കു­​ത്തു­​ങ്ക­​ലി​ല്‍ വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ ബസ് മ­​റി­​ഞ്ഞ് അ­​പ­​ക​ടം. കു­​ട്ടി­​യ​ട­​ക്കം ര­​ണ്ട് പേ​ര്‍ മ­​രി​ച്ചു. ത­​മി­​ഴ്‌­​നാ­​ട് സ്വ­​ദേ­​ശി റെ­​ജീ­​ന(35), സം­​ഘ​ത്തി­​നൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന പ­​ത്ത് വ­​യ­​സു­​കാ­​രി​യാ­​യ പെ​ണ്‍­​കു­​ട്ടി എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.

അപകടത്തിൽ 15 പേർക്ക് പരിക്കുണ്ട്. ഇവരെ സ­​മീ​പ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​വ­​രി​ല്‍ ര­​ണ്ട് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം.ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍­​നി­​ന്നു­​ള്ള വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ­​ഹ­​ന­​മാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട­​ത്. രാ­​വി­​ലെ ഒ­​മ്പ­​തോ­​ടെ­​യാ­​ണ് അ­​പ­​ക​ടം. വാ​ഹ­​നം അ­​മി​ത​വേ­​ഗ­​ത­​യി­​ലാ­​യി­​രു­​ന്നെ­​ന്ന് നാ­​ട്ടു­​കാ​ര്‍ പ­​റ​ഞ്ഞു. പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി മേ​ല്‍­​ന­​ട­​പ­​ടി­​ക​ള്‍ സ്വീ­​ക­​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here