ജോസ് കെ മാണി എല്‍ഡിഎഫില്‍; ഘടകകക്ഷിയായി ഉള്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തി. ഇതോടെ എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണം പതിനൊന്നായി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ജോസിന്റെ മുന്നണി പ്രവേശം ഇടതുമുന്നണി യോഗം അംഗീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!