കോട്ടയം ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ

കോട്ടയം :വെച്ചൂർ – 10, മരങ്ങാട്ടുപ്പിള്ളി – 10, കറുകച്ചാൽ – 9 എന്നീ
തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

തലയാഴം – 3, വെള്ളാവൂർ – 7, കുറിച്ചി – 5, മുണ്ടക്കയം – 20 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 44 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 39

  1. ചങ്ങനാശേരി – 34,1, 24, 29, 13,10
  2. ഈരാറ്റുപേട്ട – 3, 2,20, 22, 24,26
  3. ഏറ്റുമാനൂർ – 7,5,3

ഗ്രാമപഞ്ചായത്തുകള്‍

  1. എരുമേലി- 7,5,6
  2. ഉദയനാപുരം – 17
  3. കുമരകം- 7, 12
  4. വാഴപ്പള്ളി-19, 7
  5. പനച്ചിക്കാട്- 12
  6. കുറിച്ചി – 11
  7. അതിരമ്പുഴ-15
  8. ചിറക്കടവ്-20,18
  9. കിടങ്ങൂർ – 1,14
  10. കുറവിലങ്ങാട് – 1
  11. കൂട്ടിക്കൽ – 13
  12. എലിക്കുളം-6
  13. തലയാഴം – 5
  14. ടി.വി പുരം – 7, 8
  15. ഭരണങ്ങാനം – 7
  16. തലയോലപ്പറമ്പ്- 2
  17. കങ്ങഴ – 9
  18. വെളിയന്നൂർ – 7
  19. വെച്ചൂർ – 10
  20. മരങ്ങാട്ടുപ്പിള്ളി – 10
  21. കറുകച്ചാൽ – 9
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!