കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി

കൂവപ്പള്ളി :കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) 10.30-ന് കാരികുളം ഫാത്തിമ മാതാ പള്ളിയില്‍.

ഭാര്യ പരേതയായ മേരി ചേറ്റുതോട് പന്തപ്ലാക്കല്‍ കുടുംബാംഗം.

മക്കള്‍: ജിജോ ജേക്കബ് (ഐബി ടൈംസ് ( ഇന്ത്യ ) മാനേജിംഗ് എഡിറ്റര്‍, ബാംഗളൂരു), ജിനി (ലൈബ്രേറിയന്‍- ആല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍, കാഞ്ഞിരപ്പള്ളി), ജിബി (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, മേരികുളം), ജോജി (കട്ടപ്പന).

മരുമക്കള്‍: ജിഷ (എച്ച്പി, ബാംഗളൂരു) – പാലൂക്കുന്നേല്‍ പൊടിമറ്റം, ജോര്‍ജുകുട്ടി (അധ്യാപകന്‍, എ.കെ.ജെ.എം എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി) – നാകത്തുങ്കല്‍ പൊന്‍കുന്നം, ജോഷി പുല്‍പ്പേല്‍ കാഞ്ഞിരപ്പള്ളി, ദിവ്യ (സൗത്ത് ഇന്ത്യന്‍ ബാങ്ക്- കട്ടപ്പന) – വാഴവേലില്‍ ചേനപ്പാടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!