ഇന്ന് കോട്ടയത്ത്‌ 495 പേർക്ക് കോവിഡ്,കാഞ്ഞിരപ്പള്ളി-22

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 4404 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 495 എണ്ണം പോസിറ്റീവ്. 491 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ നാലു പേരും 10 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും കോവിഡ് ബാധിതരായി. 43 രോഗികളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5986 പേരാണ് ചികിത്സയിലുള്ള ctത്. ഇതുവരെ 16980 പേര്‍ കോവിഡ് ബാധിതരായി. 10974 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17269 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

കോട്ടയം ജില്ലയിലെ പുതിയ കോവിഡ് രോഗികളുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം

കോട്ടയം-49

ആര്‍പ്പൂക്കര-37

ചങ്ങനാശേരി-36

ഈരാറ്റുപേട്ട-29

കാഞ്ഞിരപ്പള്ളി-22

വാഴപ്പള്ളി-21

കുറിച്ചി-20

വാകത്താനം, തിരുവാര്‍പ്പ്-17

അയ്മനം-16

ഏറ്റുമാനൂര്‍, കാണക്കാരി-15

മണര്‍കാട്, കുമരകം-14

പാമ്പാടി-13

ചിറക്കടവ്-11

വെച്ചൂര്‍, മാഞ്ഞൂര്‍-9

അകലക്കുന്നം, എലിക്കുളം-8

ഞീഴൂര്‍-7

വിജയപുരം-6

പൂഞ്ഞാര്‍,പുതുപ്പള്ളി,പനച്ചിക്കാട്, തലയാഴം, ഭരണങ്ങാനം-5

പാലാ, കടപ്ലാമറ്റം, വാഴൂര്‍, തലപ്പലം, കൊഴുവനാല്‍, നെടുംകുന്നം-4

മറവന്തുരുത്ത്, തൃക്കൊടിത്താനം, മുളക്കുളം, കടുത്തുരുത്തി-3

വെളിയന്നൂര്‍, പാറത്തോട്, പായിപ്പാട്, കിടങ്ങൂര്‍, വൈക്കം, അതിരമ്പുഴ,
മുത്തോലി, വെള്ളൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, കൂരോപ്പട, മൂന്നിലവ്,
കറുകച്ചാല്‍, കരൂര്‍, മീനടം, -2

കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, തിടനാട്, ടിവി പുരം, കങ്ങഴ, തലയോലപ്പറമ്പ്, ഉദയനാപുരം, മാടപ്പള്ളി, തീക്കോയി, ചെമ്പ്, പള്ളിക്കത്തോട്-1

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!