ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പിൽ എം. കെ മൈമൂൺ നിര്യാതയായി.

കാഞ്ഞിരപ്പള്ളി: ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ (റേഷൻ കട) ഭാര്യ എം. കെ. മൈമൂൺ (93) നിര്യാതയായി.
കബറടക്കം 16.10.20 (വെള്ളിയാഴ്ച) 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി കബർസ്ഥാനിൽ.
മക്കൾ: സീതി (കോട്ടയം, റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി), ഹനീഫ, ലൈല (മുക്കാലി).
മരുമക്കൾ: പരേതനായ സെയ്ദ് മുഹമ്മദ്‌ (മാൻകുഞ്ഞ്), നജിയ, നസ്സീമ (കോട്ടയം).
മയ്യത്ത് മുക്കാലി മകൾ ലൈലായുടെ വീട്ടിൽ

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!