കാര്‍പ്പെന്‍റര്‍ ട്രേഡില്‍ സീറ്റൊഴിവ്

കാര്‍പ്പെന്‍റര്‍ ട്രേഡില്‍ സീറ്റൊഴിവ്പട്ടികജാതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മധുരവേലി ഐ.ടി.ഐ യില്‍ കാര്‍പ്പെന്‍റര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഒഴിവുണ്ട്. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.ഫോണ്‍: 9496815907

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!