തിരുവനന്തപുരം :സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷകളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയ പരീക്ഷാ ഫലം (അന്തിമ ഘട്ടം) എസ് ബി റ്റി ഇ പോർട്ടൽ  (www.sbte.kerala.gov.in) മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതികൾ ഉളള കുട്ടികൾ അവർ പഠിച്ച സ്ഥാപനത്തിലെ പ്രിൻസിപ്പലിന് ഏപ്രിൽ  18 ന് മുമ്പായി രേഖാമൂലം അപേക്ഷ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here