കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ഡി​എം​എ​യും ക​ഞ്ചാ​വും കൈ​വ​ശം​വ​ച്ച​തി​ന് യു​വാ​വി​നെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.ഇ​ട​ക്കു​ന്നം ത​ച്ചു​കു​ളം മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ​യാ​ണ് (25) എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ പി​ടി​കൂ​ടി​യ​ത്. യു​വാ​വി​ന്‍റെ കൈ​യി​ല്‍​നി​ന്ന് 4.4 ഗ്രാം ​എം​ഡി​എം​എ​യും 22 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​കെ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ടി.​ജെ. മ​നോ​ജ് സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എ​ന്‍. സു​രേ​ഷ്‌​കു​മാ​ര്‍, കെ.​എ​സ്. നി​മേ​ഷ്, കെ.​വി. വി​ശാ​ഖ്, ടി.​എ​സ്. ര​തീ​ഷ്, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ എ​സ്. സ​മീ​ന്ദ്ര, ഡ്രൈ​വ​ര്‍ കെ.​ആ​ര്‍. മ​ധു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here