കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു.

മുണ്ടക്കയം മുപ്പത്തിയൊന്നാം മൈൽ സ്വദേശി കരകണ്ടത്തിൽ സാബു (54) ആണ് മരിച്ചത്. ചെറുവള്ളിയിലെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരിയായ സാബുവിൻ്റെ ഭാര്യയ്ക്ക് ഒരാഴ്ച്ച മുൻപ് രോഗം സ്ഥീകരിച്ചിരുന്നു. 3 ദിവസം മുൻപാണ് സാബുവിന് രോഗം സ്ഥീകരിച്ചത്.സാബു കടുത്ത പ്രമേഹ രോഗിയായിരുന്നു. വീട്ടിൽ സാബു ഉൾപ്പെടെ 3 പേർക്ക് രോഗം സ്ഥീകരിച്ചിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു സാബു മരണപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!