മഴ ശക്തമായ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമുകള്

മഴ ശക്തമായ സാഹചര്യത്തില്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.ഫോണ്‍ നമ്പരുകള്‍ ചുവടെകളക്ടറേറ്റ് കണ്‍ട്രോള്‍ റൂം-0481 2565400, 2566300, 9446562236താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍കോട്ടയം -0481 2568007മീനച്ചില്‍-048222 12325വൈക്കം -04829 231331കാഞ്ഞിരപ്പള്ളി -04828 202331ചങ്ങനാശേരി -04812 420037

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!