കൊ​​ച്ചി: ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ത​​ട്ടി​​പ്പു കേ​​സി​​ല്‍ മു​​ന്‍ എം​​പി​​യും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗ​​വു​​മാ​​യ പി.​​കെ. ബി​​ജു​​, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ര്‍​ഗീ​സ്, തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പി.​കെ. ഷാ​ജ​ന്‍ എ​ന്നി​വ​രെ എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഇ​​ന്ന് വീ​​ണ്ടും ചോ​​ദ്യം ചെ​​യ്യും.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ര​ഹ​സ്യ അ​ക്കൗ​ണ്ടി​നെ​ക്കു​റി​ച്ചും ബാ​ങ്കി​ല്‍ നി​ന്ന് ബെ​നാ​മി വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ച​തി​ലു​മാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച എ​​ട്ട​​ര മ​​ണി​​ക്കൂ​​റോ​​ളം ബി​​ജു​​വി​​നെ ഇ​​ഡി ചോ​​ദ്യം ചെ​​യ്തി​​രു​​ന്നു.നേ​ര​ത്തെ, ഇ​ഡി ചോ​ദ്യം ചെ​യ്യ​ലി​നി​ടെ വ​ര്‍​ഗീ​സി​നെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗ​വും ചോ​ദ്യം ചെ​യ്തി​രു​ന്നു. തൃ​ശൂ​രി​ലെ ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കി​ലെ പ​ണ​മി​ട​പാ​ടി​ലാ​ണ് ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here