ഓരുംകൽ പാലത്തിൽ കുടുങ്ങിയ വൻമരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു

 എരുമേലി :ഇന്നലത്തെ കനത്ത വെള്ളപ്പാച്ചലിൽ ഓരുംകൽ പാലത്തിൽ കുടുങ്ങിയ വൻമരം നാട്ടുകാരുടെയും ഫയര്ഫോഴ്സിന്റെയും  ശ്രമഫലമായി മുറിച്ചു നീക്കി .ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മരം പാലത്തിനു മുകളിൽ കുടുങ്ങിയത് .വെള്ളമിറങ്ങിയപ്പോഴാണ് പാലത്തിൽ കുടുങ്ങിയ മരം കാണുന്നത് .നിരവധി യാത്രക്കാർ കാഞ്ഞിരപ്പള്ളിക്കും എരുമേലിക്കും വരാനാകാതെ വാഹനം തിരിച്ചു വിടേണ്ട സ്ഥിതിയുണ്ടായി .ഇന്ന് രാവിലെയാണ് എരുമേലി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി ഗതാഗതം ഒരുംകൽ  .പാലത്തിൽ പുനഃസ്ഥാപിച്ചത് .

Posted by Sojan Jacob on Friday, 7 August 2020

Posted by Sojan Jacob on Friday, 7 August 2020
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!