കോട്ടയം : എം.ജി സർവകലാശാലയിൽ റൂസാ പ്രോജക്ടിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുഏതെങ്കിലും സോഷ്യൽ സയൻസ് വിഷയങ്ങളിൽ (ഗാന്ധിയൻ സ്റ്റഡീസിനും ഡെവലപ്പ്മെന്റ് സ്റ്റഡീസിനും മുൻഗണന) ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഫീൽഡ് ബേസ്ഡ് റിസർച്ച് പ്രോജക്ടുകളിലും, ട്രാൻസ്‌ക്രിപ്റ്റുകളും റിസർച്ച് റിപ്പോർട്ടുകളും തയ്യാറാക്കുന്നതിലുമുള്ള പ്രവൃത്തിപരിചയവും ഇംഗ്ലീഷ് പരിജ്ഞാനവും അഭികാമ്യം. 25000 രൂപ ഓണറേറിയം ലഭിക്കും. നാലു മാസത്തേക്കുള്ള നിയമനം പ്രോജക്ട് തീരുന്നത് വരെ നീട്ടി നൽകിയേക്കാം. manjusha@mgu.ac.in എന്ന മെയിലിൽ ഏപ്രിൽ 9 വരെ അപേക്ഷിക്കാം. ഫോൺ : 9447887321.

LEAVE A REPLY

Please enter your comment!
Please enter your name here