പാലക്കാട്: അഗളി നരസിമുക്ക് പുവ്വാത്ത കോളനിയിൽ പുലി പശുവിനെ കൊന്നുതിന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. കോളനിയിലെ തങ്കരാജിന്റെ പശുവിനെയാണ് പിടിച്ചത്. പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here