August 11, 2020

കെഎസ് ആർ ടി സി ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

പാറത്തോട് : പൊൻകുന്നം കെഎസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ വാഴേപറമ്പിൽ ശ്രീകുമാർ സുകുമാരനെ ( രാജേഷ് – 42 ) പാറത്തോട് പള്ളിപ്പടി ഒരുമ നഗറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചു. . പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!