എരുമേലി കാരിത്തോട് പാലമറ്റം പി ജെ ജോസഫ്(കുഞ്ഞ്‍-84 -റിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥൻ ) നിര്യാതനായി

എരുമേലി: കാരിത്തോട് പാലമറ്റം പി ജെ ജോസഫ്(കുഞ്ഞ്‍-84 -റിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥൻ ) നിര്യാതനായി .സംസ്‍കാരം   നാളെ  ഓഗസ്റ്റ് ഒന്ന് ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു രണ്ടരക്ക് വീട്ടിൽ ആരംഭിച്ചു എരുമേലി അസംപ്ഷൻ ഫൊറാന  ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും. നാളെ  (ശനി, 01/08/2020) രാവിലെ 9.00 മുതൽ മൃതദേഹം പ്രാർത്ഥനയ്ക്കായി ഭവനത്തിൽ വയ്ക്കും. സർക്കാർ നിബന്ധനാനുസൃതം ആദരാഞ്ജലികൾ അർപ്പിക്കുവാൻ അവസരമുണ്ടായിരിക്കും. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!