തി­​രു­​വ­​ന­​ന്ത­​പു­​രം: മു­​ത­​ല­​പ്പൊ­​ഴി­​യി​ല്‍ വീ­​ണ്ടും വ­​ള്ളം മ­​റി­​ഞ്ഞ് അ­​പ­​ക­​ടം. ര­​ണ്ട് മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ഇ­​വ­​രി​ല്‍ ഒ­​രാ​ള്‍­​ക്ക് വ­​ള്ള­​ത്തി​ല്‍­​നി­​ന്ന് തെ­​റി­​ച്ച് വീ­​ണ് ത­​ല­​യ്­​ക്ക് സാ­​ര­​മാ​യി പ­​രി­​ക്കേ​റ്റു.

ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു­​ണ്ട്. ഇ­​ന്ന് രാ­​വി­​ലെ മ­​ത്സ്യ­​ബ­​ന്ധ­​ന­​ത്തി­​ന് പോ­​യി മ­​ട­​ങ്ങു­​മ്പോ­​ഴാ­​ണ് സം­​ഭ­​വം. ശ­​ക്ത​മാ­​യ തി­​ര­​മാ­​ല­​യി​ല്‍ വ­​ള്ളം മ­​റി­​യു­​ക­​യാ­​യി­​രു​ന്നു.ഇ­​ന്ന് ഇ­​ത് ര­​ണ്ടാം ത­​വ­​ണ­​യാ­​ണ് മു­​ത­​ല­​പ്പൊ­​ഴി­​യി​ല്‍ വ­​ള്ളം മ­​റി­​ഞ്ഞ് അ­​പ­​ക­​ട­​മു­​ണ്ടാ­​കു­​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here