എരുമേലിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി തുറക്കുന്ന പ്രപ്പോസ് അസീസി നഴ്സിംഗ് ഹോസ്റ്റൽ

എരുമേലി : കോവിഡ് ചികിത്സക്കായി എരുമേലിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി തുറക്കുന്ന പ്രപ്പോസ് അസീസി നഴ്സിംഗ് ഹോസ്റ്റൽ കെട്ടിടം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ച് കിടക്കകൾ ക്രമീകരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!