കോട്ടയം ജില്ലയിൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ കെഎസ്ആർടിസി മാത്രം.


.

കോട്ടയം :ജില്ലയിൽ ശ​​നി​​യാ​​ഴ്ച മു​​ത​​ൽ പൊ​​തു​​ഗ​​താ​​ഗ​​ത​​ത്തി​​നു കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ പൂ​​ർ​​ണ​​മാ​​യി ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രും. ജി​​ല്ല​​യി​​ലെ ആ​​യി​​ര​​ത്തോ​​ളം സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ജി ​​ഫോം ന​​ൽ​​കി ത​​ത്കാ​​ലം സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ലെ സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​ത്തി​​ൽ തു​​ട​​രാ​​നാ​​വാ​​ത്ത​​തി​​നാ​​ലാ​​ണ് സ​​ർ​​വീ​​സ് നി​​റു​​ത്തു​​ന്ന​​തെ​​ന്ന് ബ​​സു​​ട​​മ​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി. ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ൽ സ്വ​​കാ​​ര്യ ബ​​സു​​ക​​ളെ മാ​​ത്രം ആ​​ശ്ര​​യി​​ക്കു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കാ​​ണ് ഇ​​തു പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​ക്കു​​ന്ന​​ത്. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ഗ്രാ​​മീ​​ണ​​രെ പു​​റം​​ലോ​​ക​​വു​​മാ​​യി ബ​​ന്ധി​​ക്കു​​ന്ന​​ത് ഏ​​താ​​നും സ്വ​​കാ​​ര്യ​​ബ​​സു​​ക​​ളാ​​ണ്.
രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ബ​​സ് മു​​ട​​ങ്ങു​​ന്പോ​​ൾ ഭാ​​രി​​ച്ച ചെ​​ല​​വി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യെ​​യും സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളെ​​യും ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രും.
കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ ബ​​സു​​ക​​ളി​​ൽ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം ദി​​വ​​സ​​വും കു​​റ​​ഞ്ഞു​​വ​​രു​​ന്നു. ട്രി​​പ്പു​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ചും ജീ​​വ​​ന​​ക്കാ​​ർ വേ​​ത​​നം കു​​റ​​ച്ചു​​മാ​​ണു പ​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ളും ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. നി​​കു​​തി, ലോ​​ണ്‍, അ​​റ്റ​​കു​​റ്റ​​പ്പ​​ണി എ​​ന്നി​​വ​​യ്ക്ക് ഉ​​ട​​മ​​ക​​ൾ പ​​ണം ക​​ണ്ടെ​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. നി​​ല​​വി​​ൽ ചെ​​റി​​യ അ​​ള​​വി​​ൽ മാ​​ത്രം ബ​​സു​​ക​​ളി​​ൽ ഡീ​​സ​​ൽ അ​​ടി​​ക്കു​​ന്ന​​തി​​നാ​​ൽ പെ​​ട്രോ​​ൾ പ​​ന്പു​​ക​​ളി​​ൽ ബ​​സു​​ക​​ൾ പാ​​ർ​​ക്കു ചെ​​യ്യു​​ന്ന​​തി​​ൽ പ​​ന്പു​​ട​​മ​​ക​​ളും എ​​തി​​ർ​​പ്പു പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​താ​​യി ബ​​സു​​ട​​മ​​ക​​ൾ പ​​റ​​ഞ്ഞു.
ജി ​​ഫോം ന​​ൽ​​കി സ​​ർ​​വീ​​സ് താ​​ത്കാ​​ലി​​ക​​മാ​​യി നി​​റു​​ത്തു​​ന്പോ​​ൾ ബ​​സു​​ക​​ൾ എ​​വി​​ടെ പാ​​ർ​​ക്ക് ചെ​​യ്യും എ​​ന്ന​​തു​​കൂ​​ടി വ്യ​​ക്ത​​മാ​​ക്കേ​​ണ്ട​​തു​​ണ്ട്. ബ​​സു​​ക​​ൾ പാ​​ർ​​ക്ക് ചെ​​യ്യാ​​ൻ അ​​നു​​യോ​​ജ്യ​​മാ​​യ ഷെ​​ഡ്ഡു​​ക​​ളി​​ല്ലാ​​ത്ത ഉ​​ട​​മ​​ക​​ളാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. ഓ​​ട്ടം നി​​റു​​ത്തു​​ന്ന ബ​​സു​​ക​​ൾ റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്ക് ചെ​​യ്യ​​രു​​തെ​​ന്നാ​​ണ് നി​​യ​​മം. സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​യു​​ന്പോ​​ൾ കെ​​എ​​സ്ആ​​ർ​​ടി​​സി കൂ​​ടു​​ത​​ൽ യാ​​ത്രാ​​സൗ​​ക​​ര്യം ഒ​​രു​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ യാ​​ത്ര ദു​​രി​​ത​​മാ​​കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!