പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ മ​ധ്യ​വ​യ​സ്ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ണ്ടോം​വെ​ട്ട​ത്ത് സ്വ​ദേ​ശി ജോ​ൺ ജേ​ക്ക​ബ്(47) ആ​ണ് മ​രി​ച്ച​ത്.
‌‌‌അ​ടൂ​ർ ക​ട​മ്പ​നാ​ട്ടെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല

LEAVE A REPLY

Please enter your comment!
Please enter your name here