August 11, 2020

ഇത് മണൽ തുരുത്തല്ല കേട്ടോ ,മണിമലയാറ്റിലെ പ്ലാസ്റ്റിക് തുരുത്ത് ,പഴയിടം പാലത്തിലെ ദൃശ്യം

 കാഞ്ഞിരപ്പള്ളി :അതെ നാട്ടുകാരെ ഇത് പഴയിടം പാലത്തിലെ മണിമലയാറ്റിലെ കാഴ്ചയാണ് .മണൽ തുരുത്തല്ല ,അസ്സൽ പ്ലാസ്റ്റിക് തുരുത്താണിവിടെ രൂപപ്പെട്ടിരിക്കുന്നത് .മണിമലയാറ്റിലെ മുണ്ടക്കയം മുതലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴുകി ഒഴുകി പഴയിടം പാലത്തിൽ കുടുങ്ങിയാണ് പ്ലാസ്റ്റിക് മാലിന്യ തുരുത്ത് രൂപപ്പെട്ടിയ്ക്കുന്നത് .ഒരാൾ കയറി നിന്നാൽപോലും താന്നുപോകാത്ത രീതിയിലാണ് പ്ലാസ്റ്റിക്ക് തുരുത്ത് രൂപപ്പെട്ടിരിക്കുന്നത് .പ്രകൃതി നശീകരണത്തിന്റെ പ്ലാസ്റ്റിക്ക് മാലിന്യക്കൂടാരത്തിന്റെ നേർകാഴ്‍ചയാണ് മണിമലയാറ്റിലെ പഴയിടം പാലത്തിലെ പ്ലാസ്റ്റിക്ക് തുരുത്ത് .

മണിമലയാറ്റിലെ പ്ലാസ്റ്റിക് തുരുത്ത് ,പഴയിടം പാലത്തിലെ ദൃശ്യം

ഇത് മണൽ തുരുത്തല്ല കേട്ടോ ,മണിമലയാറ്റിലെ പ്ലാസ്റ്റിക് തുരുത്ത് ,പഴയിടം പാലത്തിലെ ദൃശ്യം അതെ നാട്ടുകാരെ ഇത് പഴയിടം പാലത്തിലെ മണിമലയാറ്റിലെ കാഴ്ചയാണ് .മണൽ തുരുത്തല്ല ,അസ്സൽ പ്ലാസ്റ്റിക് തുരുത്താണിവിടെ രൂപപ്പെട്ടിരിക്കുന്നത് .മണിമലയാറ്റിലെ മുണ്ടക്കയം മുതലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴുകി ഒഴുകി പഴയിടം പാലത്തിൽ കുടുങ്ങിയാണ് പ്ലാസ്റ്റിക് മാലിന്യ തുരുത്ത് രൂപപ്പെട്ടിയ്ക്കുന്നത് .ഒരാൾ കയറി നിന്നാൽപോലും താന്നുപോകാത്ത രീതിയിലാണ് പ്ലാസ്റ്റിക്ക് തുരുത്ത് രൂപപ്പെട്ടിരിക്കുന്നത് .പ്രകൃതി നശീകരണത്തിന്റെ പ്ലാസ്റ്റിക്ക് മാലിന്യക്കൂടാരത്തിന്റെ നേർകാഴ്‍ചയാണ് മണിമലയാറ്റിലെ പഴയിടം പാലത്തിലെ പ്ലാസ്റ്റിക്ക് തുരുത്ത് .

Posted by Sabari News on Friday, 24 July 2020
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!