August 11, 2020

പ്ലസ് വൺ ,വൊക്കേഷണൽ ഹയർ സെക്കണ്ടറി അപേക്ഷകൾ ജൂലൈ 29 മുതൽ

പ്ലസ് വൺ  ,വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു .ഇന്നുമുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് .അപേക്ഷ സമർപ്പണത്തിന് ആഗസ്റ്റ് 14  വരെ സമയമുണ്ട്  .പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കും അപേക്ഷ സ്വീകരിക്കുന്നത് എന്നും അറിയിപ്പുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!