എരുമേലി ഓരുങ്കൽ കടവ് ഉറുമ്പേനിരപ്പേൽ തോമസ് (കുഞ്ഞമ്മച്ചൻ-80 )നിര്യാതനായി .

എരുമേലി ഓരുങ്കൽ കടവ് ഉറുമ്പേനിരപ്പേൽ തോമസ് (കുഞ്ഞമ്മച്ചൻ -80)നിര്യാതനായി . സംസ്കാരം കോവിഡ്  പ്രോട്ടോക്കോൾ അനുസരിച്ച് . സംസ്കാര ശുശ്രൂഷകൾ   മൂന്നരക്ക്  വീട്ടിൽ ആരംഭിച്ചു തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും .ഭാര്യ മറിയാമ്മ .മക്കൾ :പരേതനായ ആൻസി ,റോസിലി ,ടെസി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!