August 11, 2020

യൂ ഡി എഫ് എരുമേലി മണ്ഡലം കമ്മിറ്റി പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ ധർണ നടത്തി

എരുമേലി :പിണറായി സർക്കാരിന്റെ സ്വർണ കള്ളക്കടത്തിനെതിരെ  യൂ ഡി എഫ് എരുമേലി മണ്ഡലം കമ്മിറ്റി പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ ധർണ നടത്തി കെപിസിസി സെക്രട്ടറി പി എ സലിം ഉദ്‌ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് അധ്യക്ഷത  വഹിച്ചു.ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൻ, എൻ  സദാനന്ദൻ, അനസ് പുത്തെൻവീട്ടിൽ, ഫസിo ചുടുകാട്ടിൽ ,ബിനു മറ്റക്കര, നാസർ പനച്ചി, റെജി അമ്പാറ, നൗഷാദ് കുറുങ്കാട്ടിൽ, സതീഷ് കുമാർ, പ്രകാശ് പള്ളിക്കൂടം, നിസാർ പ്ലാമൂട്ടിൽ, പി ഡി ദിഗീഷ്, പി കെ കൃഷ്ണകുമാർ, അഫ്സൽ കുന്നേൽ, ബിനോയ്‌ ഇലവുങ്കൽ, പി എം ബഷീർ, ബിജി വെട്ടിയാനി, രാജൻ നാലു മാവുങ്കൽ,സലിം കണ്ണങ്കര,  ബേബി മണപറമ്പിൽ, എം എസ്നാസർ, കെ ജി രാജൻ, ജലീൽ കുറുംകട്ടിൽ, കെ പി ബഷീർ മൗലവി, എന്നിവർ പ്രസംഗിച്ചു 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!