August 9, 2020

കണ്ണിമല കിളിരൂപറമ്പിൽ കെ ജെ ജോസഫ് (73) നിര്യാതനായി

എരുമേലി :കണ്ണിമല കിളിരൂപറമ്പിൽ കെ ജെ ജോസഫ് (73) നിര്യാതനായി .സംസ്കാര ശുശ്രൂഷകൾ   നാളെ(10/07/2020) പത്തുമണിക്ക് ഭവനത്തിൽ ആരംഭിച്ചു ക ണ്ണിമല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .ഭാര്യ സിസിലി ജോസഫ് .മക്കൾ :സജി .മോനച്ചൻ ,ജോയ്‌സ് .മരുമക്കൾ :ഡെയ്സി ,ലിജി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!