കൊ​ട്ടി​യം: ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​യ യു​വാ​വ് സ​മീ​പ​ത്തെ മൈ​താ​ന​ത്ത് കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ മി​നി ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ച്ചു. ക​ണ്ണ​ന​ല്ലൂ​ര്‍ ചേ​രി​ക്കോ​ണം തെ​ക്ക​തി​ല്‍​വീ​ട്ടി​ല്‍ പൊ​ന്ന​മ്മ​യു​ടെ മ​ക​ന്‍ രാ​ജീ​വ്(25) ആ​ണ് മ​രി​ച്ച​ത്.

ഇന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ക​ണ്ണ​ന​ല്ലൂ​ര്‍ മൈ​താ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം. പൊ​ന്ന​മ്മ ഉ​ത്സ​വ​പ​രി​പാ​ടി​ക​ള്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ, ക്ഷേ​ത്ര​മൈ​താ​ന​ത്തി​നു പു​റ​ത്ത് ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ടി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു രാ​ജീ​വ്.

LEAVE A REPLY

Please enter your comment!
Please enter your name here