August 9, 2020

റോഡിന് കുറുകെ വൻമരം ഒടിഞ്ഞു വീണു,അപകടമില്ല.

എരുമേലി : കനകപ്പലത്ത് ബ്ലസി ഹോട്ടലിന് സമീപമായി വനത്തിനുള്ളിൽ നിന്ന വൻമരം ഒടിഞ്ഞ് റോഡിന് കുറുകേ തൊട്ടടുത്തിരുന്ന വീടീന് മുകളിലേയ്ക്ക് ഒടിഞ്ഞു വീണു. ആളപായമില്ല. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഈ റോഡിൽ ഈ സമയത്ത് ഒരു വാഹനമോ കാൽനടക്കാരോ ഇല്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പകലാണ് സംഭവം. വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!