ചെ​​ങ്ക​​ല്‍: എ​​യ്ഞ്ച​​ല്‍​സ് വി​​ല്ലേ​​ജ് ദി​​നാ​​ഘോ​​ഷ​​വും ആ​​ശാ​​നി​​ല​​യം സ്‌​​പെ​​ഷ​​ല്‍ സ്‌​​കൂ​​ള്‍ 45ാം വാ​​ര്‍​ഷി​​ക​​വും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ മു​​ന്‍ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ഫാ. ​​ജേ​​ക്ക​​ബ് ജി. ​​പാ​​ല​​ക്കാ​​പ്പ​​ള്ളി സ്‌​​കൂ​​ള്‍ ഡി​​ജി​​റ്റ​​ലൈ​​സേ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള വെ​​ര്‍​ജ് ടാ​​ബി​​ന്‍റെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.യോ​​ഗ​​ത്തി​​ല്‍ സെ​​ന്‍റ് മേ​​രീ​​സ് റ​​ബേ​​ഴ്‌​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ സ​​ണ്ണി ജേ​​ക്ക​​ബ് ഇ​​ട​​യ്ക്കാ​​ട്ടി​​നെ ആ​​ദ​​രി​​ച്ചു. എ​​ക്‌​​സ​​പ്ഷ​​ണ​​ല്‍ ലേ​​ണിം​​ഗ് റി​​സ​​ര്‍​ച്ച് വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ര്‍ ഫ്രാ​​ന്‍​സി​​സ് സേ​​വ്യ​​ര്‍, വാ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​പി. റെ​​ജി, പേ​​ര​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. ജോ​​ര്‍​ജ്, സീ​​നി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് എ.​​ടി. ത്രേ​​സ്യ​​ക്കു​​ട്ടി, വാ​​ര്‍​ഡ് മെം​​ബ​​ര്‍ ജി​​ജി ന​​ടു​​വ​​ത്താ​​നി, എ​​യ്ഡ് വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സു​​ശീ​​ല കു​​ര്യാ​​ച്ച​​ന്‍, തി​​രു​​ഹൃ​​ദ​​യ പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് തെ​​ക്കേ​​വ​​യ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​റോ​​യി മാ​​ത്യു വ​​ട​​ക്കേ​​ല്‍ സ്വാ​​ഗ​​ത​​വും പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ലി​​റ്റി സേ​​വ്യ​​ര്‍ റി​​പ്പോ​​ര്‍​ട്ടും പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ടോ​​മി ജോ​​സ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here