പത്തനംതിട്ട :വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് കോപ്പി സമർപ്പിക്കാത്ത സ്ഥാപന മേധാവികൾക്കെതിരെയും നോട്ടീസ് നൽകിയതായി കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here