കൊ​ച്ചി: കോ­​ത­​മം­​ഗ​ല­​ത്ത് തെ­​രു­​വു​നാ­​യ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ എ­​ട്ട് പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഇ­​വ­​ര്‍ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി ചി­​കി­​ത്സ തേ​ടി. രാ­​വി­​ലെ അ­​മ്പ​ല­​ത്ത­​റ ഭാ­​ഗ­​ത്താ­​ണ് നാ­​യ­​യു​ടെ ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ­​ത്.പ­​ള്ളി­​യി​ല്‍ പോ­​യി മ­​ട​ങ്ങി­​യ സ്­​ത്രീ­​ക്കാ­​ണ് ആ​ദ്യം ക­​ടി­​യേ­​റ്റ​ത്. പി­​ന്നീ­​ട് ന­​ഗ­​ര­​ത്തി­​ന്‍റെ വി​വി­​ധ ഭാ­​ഗ­​ത്തേ­​ക്ക് പോ­​യ നാ​യ റോ­​ഡി­​ലു­​ണ്ടാ­​യി­​രു­​ന്ന​വ­​രെ ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here